ഓ അത് കടലുകൾക്കപ്പുറത്ത് നടന്ന ദുരന്തം, ഇവിടെ എനിക്കെന്തു കാര്യം? ഞാൻ സുരക്ഷിതനാണ്! ഇങ്ങനെ ചിന്തിക്കുന്നവർ ഒരുപക്ഷേ നിരവധി ഉണ്ടാകും. ആയിരങ്ങൾ കുഞ്ഞുകുട്ടി, ആബാലവൃന്ദം നിർഭയരായി ഒത്തുചേർന്ന് ഹനുക്ക എന്ന ജൂത മത ആഘോഷത്തിൻെ്് തുടക്കമായി തിരികൊളുത്തലിന് തയ്യാർ എടുക്കുമ്പോൾ കൊടും മുസ്ലിം തീവ്രവാദികളായ അപ്പനും, മകനും യന്ത്രത്തോക്കുകൾ കയ്യിലെടുത്ത് കാട്ടുമൃഗത്തെ വേട്ടയാടുന്നതുപോലെ നിരപരാധികൾക്ക് നേരെ വെടി ഉതിർക്കുന്നു. കലാലയങ്ങൾ തുടങ്ങി, കാപ്പി കടകളിലും, ആരാധന ആലയങ്ങൾ മുതൽ, അങ്ങാടിയിലും, നിരത്തുകളിലും എല്ലായിടത്തും ഈ ദുഷ്ട ഭീകരന്മാർ ജന മനസ്സുകളിൽ ഭയം വിതയ്ക്കുകയാണ്. ഐസിസ്, ഹമാസ്, താലിബാൻ അനുഭാവികൾ ഇന്ന് പശ്ചാത്യ രാജ്യങ്ങളിൽ ഗോതമ്പിനിടിയിൽ കള വളരുന്നതുപോലെ വളർന്ന് വേരുറപ്പിക്കുകയാണ്. അണിയറകളിൽ ഇവർ ഒരുക്കുന്ന ഹാമാന്യ തന്ത്രങ്ങൾ പുറംലോകം അറിയുന്നത് 9 11 പോലുള്ള ഞെട്ടിക്കുന്ന വാർത്തകളായിട്ടത്രേ. അല്പമെങ്കിലും മുസ്ലിം മതത്തിൻെ്് തത്വങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. പിടിച്ചടക്കുക, കീഴ്പ്പെടുത്തുക, എണ്ണം വർദ്ധിപ്പിക്കുക, എന്നിങ്ങനെ മദ്രസ തുടങ്ങി പിഞ്ചു മനസ്സുകളിൽ മുസ്ലിം അല്ലാത്തവർ, കാഫിർ, ഇൻഫിഡൽ എന്നും, അവരെ കൊല്ലുന്നതിൽ അള്ളായ്ക്ക് ബഹു സന്തോഷം എന്ന വർഗ്ഗീയവിഷം ഇവർ കുത്തി കയറ്റുന്നു. പറുദീസായും, മദ്യ പുഴകളും, അനവധി തരുണീമണികളും കാത്തുനിൽക്കുന്നുവെന്നും പഠിപ്പിച്ച് ഒരു ചാവേർ പടയെ സൃഷ്ടിച്ചു പുറത്തുവിടുകയാണ് ഇക്കൂട്ടർ ചെയ്തുകൂട്ടുന്നത്.
മുസ്ലിം രാജ്യങ്ങളിൽ തമ്മിൽ, തമ്മിൽ വർഗീയതയും, ആഭ്യന്തര കലാപവും, കൊല്ലും, കൊലയും നടത്തി ഇവർ ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇതിൻെ്് പിന്നിലുള്ള രഹസ്യം മനസ്സിലാക്കണം. അവിടെ കിടന്ന് രക്ഷിക്കണേ എന്ന് വിളിച്ചു കൂവുമ്പോൾ, അമേരിക്ക പോലുള്ള പശ്ചാത്യ രാജ്യങ്ങൾ സ്വന്തം വിമാനങ്ങൾ അയച്ച ഒരു ചില്ലി കാശും ഇവർക്ക് ചെലവില്ലാതെ പതിനായിരങ്ങളെ ഒരു നിയന്ത്രണമോ, പരിശോധനയോ ഇല്ലാതെ പശ്ചാത്യ രാജ്യങ്ങളിൽ അഭയാർത്ഥികൾ എന്ന ലേബലിൽ കൊണ്ട് ഇറക്കും. ചിന്തയില്ലാത്ത വെള്ളക്കാർ ഭരണാധികാരികൾ, ഇവർ ആരെന്ന് തിരിച്ചറിയുന്നതിന്ന് മുമ്പേ ഇവർക്ക് പൗരത്വവും നൽകി, മുഴു ഉത്തരവാദിത്വവും, ചിലവും ഏറ്റെടുക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് സമാനമായ ജീവിതം ആർഭാട പൂർവ്വം നയിക്കുവാൻ സർക്കാർ അവസരങ്ങൾ ഇവർക്കൊരുക്കി കൊടുക്കുന്നു. രാജ്യസ്നേഹികൾ അല്ലാത്ത ഇവർ, പാലു കൊടുക്കുന്ന കൈക്ക് കൊത്തുവാൻ അവസരം നോക്കി കാത്തിരികയാണ്. പകയും, വിദ്വേഷവും, തരം കിട്ടുമ്പോൾ അക്രമിക്കുവാനും പദ്ധതികൾ ഒരുക്കുന്ന ഇവരെ അധിവസിപ്പിക്കുവാൻ ചരട് വലിക്കുന്ന കൈകൾ വിഷമാണ് വിളമ്പുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ഇരു കൈയും നീട്ടി ഇങ്ങനെയുള്ളവരെ സ്വീകരിക്കുകയും, ഇടം ഒരുക്കി കൊടുക്കുകയും ചെയ്യുമ്പോൾ ഓർക്കണം, നിങ്ങൾ മൂർഖൻ പാമ്പിന് പാലു കൊടുക്കുന്നതിനു തുല്യമത്രേ. ഇസ്ലാമിക രാജ്യങ്ങളിൽ മതകലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്തുകൊണ്ട് ഇവരെ മറ്റുള്ള ഇസ്ലാമിക രാജ്യങ്ങൾ സ്വീകരിക്കുന്നില്ല. അവരുടെ ആശയം നടപ്പാക്കണമെങ്കിൽ ലോക വ്യാപകമായി ഇവർ പടരേണ്ടത് ആവശ്യമത്രേ. ആയതുകൊണ്ട് ഇന്ന് ഇവർ ഒരു കാട്ടുതീ പോലെ ആളിക്കത്തി കൊണ്ടിരിക്കുകയാണ്.
സൈനൈഡ് വിഷത്തേക്കാൾ മാരകമായ വിദ്വേഷവും, പകയും ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിൽ എത്തിപ്പെടുന്ന തീവ്രവാദികളും, അനുചരന്മാരും ഇവിടുത്തെ സ്വാതന്ത്ര്യവും, ജനങ്ങളുടെ ആർദ്രതയും മുതലെടുത്തുകൊണ്ട് ദുരന്തങ്ങൾ അവരുടെമേലും, രാജ്യത്തിൻെ്് മേലും കോരി ഇടുവാൻ അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുന്നു. അമേരിക്കയുടെ മുൻ ഉറക്കം തൂങ്ങി കപ്പിത്താനും, ശിങ്കിടികളും ഉറങ്ങിയപ്പോൾ കടന്നൽകൂട്ടം പോലെ ലോകത്തിൻെ്് പല കോണുകളിൽ നിന്നും ഈ ഭീകരസംഘം ഇവിടെയും ഒഴുകിയെത്തി. കാനഡയുടെ സംസ്കാരത്തെയും, മൂല്യത്തെയും, കുടിയേറ്റ നിയമത്തെയും വിറ്റുകളഞ്ഞ ജസ്റ്റിൻ ട്രൂഡോ ഭരണകൂടവും, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയുള്ള രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് അനുഭാവവും, ഈ തീവ്രവാദികൾക്ക് മിറക്കിൾ ഗ്രോ ആയി മാറുവാൻ അവസരമൊരുക്കി കൊടുത്തു. ലോകത്തിൻെ്് പല കോണുകളിലും ക്രൈസ്തവർ വേട്ടയാടപ്പെടുമ്പോൾ, ഒരു ക്രൈസ്തവനെ പോലും അഭയാർത്ഥിയായി ഇന്നുവരെയും ഒരു മുസ്ലിം രാജ്യമോ, ക്രൈസ്തവ രാജ്യമോ സ്വീകരിച്ചിട്ടില്ല. എന്നാൽ മുസ്ലിം അഭയാർത്ഥികൾ പമ്പാ നദി പോലെ ഒഴുകി, പശ്ചാത്യ രാജ്യങ്ങളുടെ തീരങ്ങളിൽ വന്നടിഞ്ഞു. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് അനുഭാവികളായ ജനനേതാക്കളും, രാജ്യത്തിൻെ്് നികുതിപ്പണം കട്ടുവാരുന്ന കിങ്കരന്മാരും അത്രേ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഫറവോന്യ ശക്തികൾ. രാജ്യത്തിനും, ജനങ്ങൾക്കും ഇവർ എന്നും ശാപമാണ്. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുനിന്ന്, നീണ്ട മണിക്കൂറുകൾ യാത്ര ചെയ്ത് വാഷിംഗ്ടണിൽ വൈറ്റ് ഹൗസിന് അടുത്ത്, ക്രമസമാധാനം കാത്തുസൂക്ഷിച്ച യുവജവാന്മാരെ വെടിവെച്ചു വീഴ്ത്തിയ, റഹ്മാനുള്ള ലകനാവാൾ എന്ന ഐസിസ് തീവ്രവാദി അബദ്ധത്തിൽ വെടിവെച്ചെന്ന് പറയുന്ന യുഎസ് റെപ്രസെന്ററ്റീവ് ബെന്നി തോംപ്സൺ പോലുള്ള മനുഷ്യ മൃഗങ്ങൾ രാജ്യത്തിന് പുഴുക്കുത്താണ്.
അമേരിക്ക എന്ന ഈ മഹൽ സാമ്രാജ്യം ഒരു കുരിശ് ആണെന്ന് പഠിപ്പിക്കുകയും, പ്രചരിപ്പിക്കുകയും രാജ്യത്തെ താറുമാറാക്കുവാൻ അരകച്ച ഉടുത്ത് ഇറങ്ങിയവരുടെ എണ്ണവും അധികമത്ര. എന്നാൽ മനസ്സിലാകാത്ത ഒരു കാര്യം, എന്തിന് ഇവർ ഈ രാജ്യത്ത് വസിക്കുന്നു? എന്തുകൊണ്ട് ഇവർ അമേരിക്ക വിട്ടു പോകുന്നില്ല? കാരണം മറ്റൊന്നുമല്ല, ഇവിടുത്തെ സ്വാതന്ത്ര്യവും, അവസരങ്ങളും ഇവർക്ക് മറ്റൊരു രാജ്യത്തും ലഭിക്കില്ല, ഇവരുടെ കലാപരിപാടികൾ ഇവിടെ നടത്താം എന്നുള്ളതു കൊണ്ടുമത്രേ. സ്വാർത്ഥതയും, നിഗളവും അലങ്കാരമാക്കി, കുടിക്കുന്ന വെള്ളത്തിനു പോലും നന്ദി എന്ന് പറയാത്ത ഒരു നന്ദികെട്ട സമൂഹം പടർന്നു പന്തലിക്കുകയാണ്.
വർദ്ധിച്ചുവരുന്ന അക്രമണങ്ങളും, അവ നടത്തുന്നവരെ ന്യായവൽക്കരിച്ചു കൊണ്ടുള്ള പ്രസ്താവനകളും ലജ്ജാകരമാണ്. യുണൈറ്റഡ് ഹെൽത്ത് സി ഇ ഒയെ കൊലപ്പെടുത്തിയ ലൂയി ജിയോണി എന്ന യുവാവ് എങ്ങനെ ഒരു താരമായി മാറി? ടേണിങ്ങ് പോയൻെ്് യുഎസ് എ ചാർലി കിർക്കിൻെ്് കൊലപാതകൻ ടൈലർ റോബിൻസൺ എങ്ങനെ ഹരമായി? ഉറങ്ങിക്കിടന്ന കോളേജ് യുവതി, യുവാക്കളെ കാട്ടുമൃഗങ്ങൾ പോലും ലജ്ജിക്കുന്ന രീതിയിൽ കൊലപ്പെടുത്തിയ ബ്രായൻഡ് ക്രിസ്റ്റഫർ എങ്ങനെ പെൻ പാൽ ആയി മാറി? . മയക്കുമരുന്നിൻെ്് ചങ്ങലയിൽ കുടുങ്ങി എത്രയോ യുവ പ്രതിഭകളാണ് വിടരുന്നതിനു മുൻപേ കൊഴിഞ്ഞുവീഴുന്നത്. ചമ്പൽ കാട്ടിലെ ഫൂലൻ ദേവിയെ ലജ്ജിപ്പിക്കുന്ന കൊള്ള സംഘങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ മറവിൽ അമേരിക്കൻ ജനതയുടെ നികുതിപ്പണം കവർന്നെടുക്കുകയാണ്. മിനസോട്ടയിൽ സോമാലിയൻ വംശജർ അധികാരവും, ആനുകൂല്യങ്ങളും മറയായി പിടിച്ചുകൊണ്ട്, പാവങ്ങളെ സംരക്ഷിക്കുവാൻ എന്നുള്ള കുടക്കീഴിൽ നിന്നുകൊണ്ട് കബളിപ്പിച്ചെടുത്ത പണത്തിൻെ്് സംഖ്യ ഒരായുസ്സിൽ എണ്ണി തീര്ക്കുവാന് കഴിയില്ല. ഇതൊഴുകിയെത്തുന്നത് എവിടെയാണ്? ചിന്തിച്ചിട്ടുണ്ടോ? ഭീകര സംഘടനകൾ ആയ അൽ ശബാബ്, ഹുത്തീസ്, ഹെസ്ബുള്ള, ഹമാസ്, താലിബാൻ തുടങ്ങിയുള്ളവരുടെ കറുത്ത കൈകളിൽ അത്ര. അമേരിക്കൻ ഗവൺമെൻെ്് ശതകോടികൾ പാലസ്തീനിൻെ്് മണ്ണിലും, അഫ്ഗാനിസ്ഥാനിലെ കുന്നുകളിലും, ഇറാക്കിൻെ്് മണൽ കാട്ടിലും വാരി വിതറി. എന്തിനുവേണ്ടി? ജനകോടികളുടെ രക്ഷയ്ക്ക് വേണ്ടി. എന്നാൽ ഒന്നും ഇന്ന് നടന്നിട്ടില്ല. കൊമരന് ഇന്നും കുമ്പിളിൽ കഞ്ഞി, ഭീകരന്മാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം, സ്വകാര്യ വിമാനത്തിൽ സഞ്ചാരം.
അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം എന്നിങ്ങനെ പുലമ്പിക്കൊണ്ട് വട്ടം ഓടുന്നവർ ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ക്യാൻസറിനേക്കാൾ മാരകമായ അന്തരംഗ മലിനീകരണമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വായു മലിനീകരണത്തെക്കാൾ, വ്യാജോപദേശങ്ങളുടെയും, വ്യാജന്മാരുടെയും കാട്ടുതീ നാട് നശിപ്പിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണമെന്ന് ചിന്തിച്ചു വട്ടം കൂട്ടുന്നവരെപോലെ, ഒരുപറ്റം രാജ്യദ്രോഹികളായി, രാജ്യത്തെ നശിപ്പിക്കുവാൻ ഭരണതലത്തിലും, സമൂഹത്തിലും വിഷവിത്തുക്കളായി എഴുന്നേറ്റിരിക്കുന്നു. വൈകി പോകാതെ ഇവരെ തിരിച്ചറിയൂ!
അധർമ്മത്തിൻെ്് മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നു. ലോകത്തിൻെ്് പല കോണുകളിലും ജൂതന്മാർ നിരന്തരം വേട്ടയാടപ്പെടുകയാണ്. ഇന്ന് അവർ നാളെ നമ്മളിൽ ഓരോരുത്തരും ഇത് നേരിടും. വർഗീയതയും, അക്രമങ്ങളും, ഭീകര പ്രവർത്തനങ്ങളും ലോകരാജ്യങ്ങളിൽ നിന്നും തുടച്ചു മാറ്റുവാൻ നിലവിലുള്ള അമേരിക്കൻ ട്രംമ്പ് ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നു. ഇസ്രയേലിനെ നമ്മുടെ രാജ്യമായ അമേരിക്ക ഇന്ന് ചേർത്തുപിടിക്കുന്നതുപോലെ, മറ്റൊരു രാജ്യവും ഇവരെ സ്നേഹിക്കുന്നില്ല, ചേർത്തു പിടിക്കുന്നില്ല. ബോണ്ടി ബീച്ചിൽ പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ സധൈര്യം നേരിട്ട് അഹമ്മദിന് ഒരായിരം സല്യൂട്ട്. ഈ ധീര വ്യക്തിത്വത്തെ ഇസ്രായേലും, അമേരിക്കയും, ഇംഗ്ലണ്ടും, സിറ്റിസൺഷിപ്പ് കൊടുത്ത് ആദരിക്കണം. ദൈവത്തിൻെ്് ജനമായ ഇസ്രയേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കും, അവരെ ശപിക്കുന്നവരെ ദൈവം ശപിക്കും. വർഗീയവാദികളും, ഭീകരവാദങ്ങളും പുറത്ത് പോകട്ടെ, സമാധാനവും, ശാന്തിയും ദേശത്തു വിളയട്ടെ! പുതുവർഷത്തിൻെ്് പൊൻപുലരിയിൽ ഇതിനായി കാതോർക്കാം, കാത്തിരിക്കാം!

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

