Posted On :
22 May 2025
"
ചിക്കാഗോയില്‍ ബേബിസിറ്ററെ ആവശ്യമുണ്ട്
ചിക്കാഗോയിലുള്ള കുടുംബത്തിന് നവജാത ശിശുവിനായി മലയാളം സംസാരിക്കുന്ന Baby Sitter-നെ ആവശ്യമുണ്ട്. അനുഭവമുള്ള, വിശ്വാസമര്‍ഹിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Rose Vadakara 708-662-0774