ഇതിന്റെ ഭാഗമായി പ്രമുഖ സംഘാടകനും മീഡിയ പ്രവർത്തകനും ഇൻഫ്ളുവന്സറുമായ അജി കളീക്കലിനെ IBRF USA യുടെ മീഡിയ കൺവീനർ ആയി ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം നോമിനേറ്റ് ചെയ്തതായി IBRF USA ചെയർമാൻ ഡോ ജേക്കബ് തോമസ് അറിയിച്ചു.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ IBRF ഗ്ലോബൽ കമ്മറ്റിയുടെ കൂടുതൽ ചാപ്റ്ററുകൾ ഉടൻ നിലവിൽ വരുമെന്ന് IBRF യു എസ് എ ചെയർമാൻ ഡോ ജേക്കബ് തോമസ് അറിയിച്ചു. അന്ത്രരാഷ്ട്ര വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന ആഗോള പ്രസ്ഥാനമായ IBRF ലേക്ക് വള്ളംകളിയെ സ്നേഹിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡോ ജേക്കബ് തോമസ് അറിയിച്ചു.


AJI KALEEKKAL

