പെരിക്കല്ലൂർ: തോമസ് പുത്തൻകണ്ടത്തിൽ (88) അന്തരിച്ചു.അരീക്കര നിന്നും പെരിക്കല്ലൂരിലേക്ക് കുടിയേറിയ ആദ്യകാല ക്നാനായക്കാരനായിരുന്നു പരേതൻ.
ഭാര്യ മറിയം ഉഴവൂർ കണ്ണോത്ത് കുടുംബാംഗമാണ്.
മക്കൾ:
പീറ്റർ & മേഴ്സി പുന്നംതാനത്ത് (താമ്പാ),ആനി &പരേതനായ മൈക്കിൾ പുലയംപറമ്പിൽ (കണ്ണൂർ),ലിസി &ജോമോൻ ആനക്കല്ലാമലയിൽ (താമ്പാ),ജെയിംസ് & ബിന്ദു ചിറക്കൽ (താമ്പാ),സജി &ബിജി തേക്കലകാട്ടിൽ (താമ്പാ),മിനി & എബി മണലേൽ (താമ്പാ).
പരേതന് 15 കൊച്ചുമക്കളും , 19 കുഞ്ഞുമക്കളുമുണ്ട്.
സംസ്ക്കാരം നവംബർ 20 ന് വെള്ളിയാഴ്ച നടത്തപ്പെടും.
3 മണിക്കു വീട്ടിൽ സംസ്ക്കാര ശുശ്രുഷകൾ ആരംഭിക്കും.തുടർന്ന് പെരിക്കല്ലൂർ (വയനാട്)സെൻ്റ് തോമസ് ഫൊറോനപ്പള്ളിയിൽ സംസ്ക്കാരം നടക്കും.


