അഞ്ചൽ: പി. സി. ചാക്കോ (ബേബിച്ചായൻ - 89) നവംബർ 27, വെള്ളിയാഴ്ച നിര്യാതനായി. 1937 ജനുവരി 25-നായിരുന്നു ജനനം.
സംസ്കാര ശുശ്രൂഷകൾ വരുന്ന ബുധനാഴ്ച (ഡിസംബർ 2) രാവിലെ 11 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും.
മക്കൾ / മരുമക്കൾ:
ജോളി ജോൺസൺ / ജോൺസൺ കോശി (യു.എസ്.എ)
ലാലുമോൾ ജോർജ് / ജോർജ് വർഗീസ് (ഓസ്ട്രേലിയ)
ബിന്ദു ജിജു / ജിജു എബ്രഹാം (ഡൽഹി)
ഷിബു ചാക്കോ / രേഖ ചാക്കോ (യു.എസ്.എ)
സാബു ചാക്കോ / നീനു സാബു (കേരളം)
പി. സി. ചാക്കോ

