ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയ്ക്കൊപ്പം അമേരിക്കയിൽ അതിവേഗം വ്യാപിക്കുന്ന ഡേറ്റാ സെന്ററുകൾ. എന്താണ് ഡേറ്റാ സെന്ററുകൾ? നമ്മുടെ നിത്യജീവിതത്തിൽ ഇവയ്ക്കുള്ള പ്രാധാന്യമെന്ത്?
വൈദ്യുതി ഉപഭോഗം, ജലോപയോഗം, ശബ്ദമലിനീകരണം, പരിസ്ഥിതി പ്രശ്നങ്ങൾ, ജനങ്ങളുടെ പരാതികൾ, നിയമനടപടികൾ എന്നിവയിലൂടെ ഡിജിറ്റൽ വിപ്ലവത്തിന്റെ അറിയപ്പെടാത്ത വശങ്ങളിലേക്ക് ഒരു അന്വേഷണം.
നാളെ, നവംബർ 9 മുതൽ ഏഴ് ദിവസങ്ങളിലായി.
വിവരങ്ങളും വെല്ലുവിളികളും യാഥാർഥ്യങ്ങളും അടുത്തറിയാൻ ഈ പ്രത്യേക പരമ്പര വായിക്കുക.


