ക്നാനായ റീജിയന്റെ നേതൃത്വത്തിൽ റ്റീൻ മിനിസ്ട്രി ഹൈസ്കൂൾ കുട്ടികൾക്കായ് " റൂട്ടട് 26 " കോൺഫ്രൺസ് ഡിസംബർ 27 മുതൽ 30 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടും. ചിക്കാഗോയിലെ ഡയറിൻ ഉള്ള കാർമലൈറ്റ് സ്പിരിച്ച്വൽ സെന്ററിൽ വെച്ചാണ് കോൺഫ്രൺസ് നടത്തപ്പെടുന്നത്. ബെൻസൻവില്ല് തിരുഹൃദയ ദൈവാലയവും മോർട്ടൻഗ്രോവ് സെന്റ് മേരീസ് ദൈവാലയവും സംയുക്തമായി ക്നാനായ റീജിയണിലെ എല്ലാം ഹൈസ്കൂൾ കുട്ടികളെയും പങ്കെടുപ്പിച്ച് കോൺഫ്രൺസ് നടത്തപ്പെടുന്നു. നവംബർ 9 തിങ്കളാഴ്ച രജിട്രേഷൻ അവസാനിക്കും.


