PRAVASI

പീറ്റർ കെ. തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

Blog Image

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ 6നു ഹൂസ്റ്റണിൽ നിര്യാതനായി.ഹൂസ്റ്റണിൽ ദീഘകാലം നേഴ്‌സായിരുന്ന തൃശൂർ  തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസിന്റെ ഭർത്താവാണ്.

മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ്

.കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ.

സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:പൊതുദർശനവും പൊതുപ്രാർത്ഥനയും

പൊതുദർശനം :തീയതി: 2026 നവംബർ 12, വ്യാഴാഴ്ച   സമയം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ   സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)  

സംസ്കാര ശുശ്രൂഷ :തീയതി: 2026 നവംബർ 13, വെള്ളിയാഴ്ച   സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ   സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)  

 മൃതദേഹം അടക്കം ചെയ്യൽ :സമയം: ഉച്ചയ്ക്ക് 1:00 മണിക്ക്   സ്ഥലം: ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി (12800 Westheimer Road, 

Houston, TX 77077)   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.