PRAVASI

ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്സ് ഒക്ടോബർ 11 ന് ന്യൂയോർക്കിൽ

Blog Image

ന്യൂ യോർക്ക് :അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരുടെ കുട്ടികളിലെ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാർഡ്‌സിന്റെ ഇരുപത്തിരണ്ടാം സരസ്വതി അവാർഡ്‌സിനുള്ള മത്സരങ്ങൾ ഒക്ടോബർ 11ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തുന്നു.
ശാസ്ത്രീയ സംഗീതം, ഭരതനാട്യം , ഉപകരണ സംഗീതം
എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
5 വയസ്സു മുതൽ 18 വയസ്സ് വരെ പ്രായ പരിധിയിൽ പ്രീ ജൂനിയർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക്‌
പ്രോത്സാഹന ട്രോഫി നൽകി ആദരിക്കുന്നു. വിജയികൾക്ക് സരസ്വതി അവാർഡും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സംഗീത - നൃത്ത വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി
ബന്ധപ്പെടുക
ഇമെയിൽ:
saraswathiawards@gmail.com
Jojo Thomas
516 455 9739
Maria Unni
516 424 1853
Mathew Cyriac
516 754 1311
Sebastian Thomas
516 476 1697
Dr. Asok Kumar
516 243 8640
Siraj Sirajudeen
267 258-5282
B. Aravindakshan
516 616 0233

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.