PRAVASI

രവി എനിക്ക് ആരായിരുന്നു?

Blog Image

രവി എനിക്ക് ആരായിരുന്നു? പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം  ഒന്ന് കഴിഞ്ഞു  എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട് ,  ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല.


രവി എനിക്ക് ആരായിരുന്നു? പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം  ഒന്ന് കഴിഞ്ഞു  എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട് ,  ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല.  ഇടയ്ക്ക് മനസ്സൊന്നും മരവിക്കുമ്പോൾ,  ആരോടെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നുമ്പോൾ  നീണ്ട പട്ടിക പെട്ടെന്ന് ചുരുങ്ങും,  അതിൽ മേലെത്തട്ടിൽ രവിയുടെ  പേരുണ്ടാകും.  ജീവിതമാകുന്ന ഈ മഹായാത്രയിൽ എത്ര പേരെ നാം കണ്ടു എന്നാൽ എത്രപേർ നമ്മുടെ ഓർമ്മയിൽ നിലനിൽക്കുന്നു.ഒരു  പോസിറ്റീവ് എനർജി ആയിരുന്നു രവി. എല്ലാവർക്കും നന്മ വരണം എന്ന് ആഗ്രഹിച്ച  ഒരു നല്ല മനസ്സിന്റെ ഉടമ. രവി എന്നും എന്റെ മനസ്സിൽ ഒരു വെളിച്ചമായി ഉണ്ടാകും.

Related Posts