PRAVASI

ചിന്നമ്മ ജോയി ( ഓമന ) അന്തരിച്ചു

Blog Image

കൊല്ലം  മണ്ണൂർ പെരുമാലയിൽ  മരുതിയാഴികത്ത്  വീട്ടിൽ   ചിന്നമ്മ ജോയി  ( ഓമന )   77  വയസ്സ്   അന്തരിച്ചു  . ചാത്തന്നൂർ  വല്ലത്തുംമൂട്ടിൽ   കുടുബാംഗമാണ്


ഡാളസ്:  കൊല്ലം  മണ്ണൂർ പെരുമാലയിൽ  മരുതിയാഴികത്ത്  വീട്ടിൽ   ചിന്നമ്മ ജോയി  ( ഓമന )   77  വയസ്സ്   അന്തരിച്ചു  . ചാത്തന്നൂർ  വല്ലത്തുംമൂട്ടിൽ   കുടുബാംഗമാണ്.ഭർത്താവ്   പരേതനായ സി . ജോയിക്കുട്ടി, മക്കൾ  ബിജു   ലൂക്ക്  , ബൈജു ലൂക്ക്   ( ഡാളസ്  ) മരുമക്കൾ:ഷിജി ബിജു, ഷീന ബൈജു  ( ഡാളസ് )  സംസ്കാര ശിശ്രുഷകൾ മെയ്  7  ചൊവ്വ  രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് ഉച്ചക്ക് 12 ന്  മണ്ണൂർ പീടിക മുക്കിന്  സമീപമുള്ള  അസംബ്ലീസ് ഓഫ് ഗോഡ്  സെസെമിത്തേരിയിൽ നടക്കും.

 

ചിന്നമ്മ ജോയി

Related Posts