PRAVASI

യോങ്കേഴ്‌സ് ,റോക്‌ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ

Blog Image

ന്യൂയോർക് :പ്രമുഖ സുവിശേഷ പ്രാസംഗികനായ ശ്രീ യൂ ടി ജോർജ്(Rtd . Deputy Chief ENGINEER ) ആഗസ്റ്റ് മാസം ഒന്നാം തിയതി   വെള്ളി 6 :30 PM നു  യോങ്കേഴ്സിലും  ( St . Johns  Episcopal Church , 100 Underhill St , Yonkers )
ആഗസ്റ്റ് മാസം ഒന്നാം തീയതി  വെള്ളി 6 :30 PM യോങ്കേഴ്സിലും  ( St . Johns
Episcopal Church , 100 Underhill St , Yonkers ),ആഗസ്റ്റ്  മാസം 2,3 തീയതികൾ ശനി  ഞായർ വൈകിട്ട് 6 മണിക്  (St . Thomas Evangelical Church, 530 Western Hwy S , Blauvelt, NY)റോക്‌ലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു

അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം  കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മാ ആയ കാൽവരി പ്രയർ ഫെല്ലോഷിപ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത് ..ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു ..  കൂടുതൽ വിവരങ്ങൾക്ക് ബെന്നി തോമസ് 914 514 0813 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.