PRAVASI

വി.എസ് ജോൺ ഡാലസിൽ അന്തരിച്ചു

Blog Image

ഡാലസ് : റാന്നി ചേത്തക്കൽ വട്ടക്കുന്നേൽ വീട്ടിൽ വി എസ് ജോൺ  (ജോണി -87 ) ഡാലസിൽ അന്തരിച്ചു. 
മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗമായിരുന്നു. 1974-ൽ അമേരിക്കയിൽ കുടിയേറി. 
ഭാര്യ:  സാറാമ്മ ജോൺ  (ലില്ലി, ഡാലസ് ) , കോട്ടൂർ പാറക്കടവ് മലയിൽ കുടുംബാംഗമാണ് 
 മക്കൾ: സാം ജോൺ , അന്നമ്മ ജോർജ് (മിനി)  (ഇരുവരും ഡാലസിൽ  ) 
മരുമകൾ : സരിത ജോൺ
മരുമകൻ: ഇടപ്പള്ളി എം ജി വില്ലയിൽ അജിത് ജോർജ്  (ഡാലസ്)
കൊച്ചുമകൾ :മെഗൻ ജോർജ് 
സഹോദരങ്ങൾ : അന്നമ്മ,  (പരേത), മാത്യു വി. സാമുവേൽ,  കോശി വി. സാമുവേൽ,  ഫിലിപ്പ് വി. സാമുവേൽ(പരേതൻ ), തങ്കമ്മ മാത്യു (പൊടിയമ്മ), മറിയാമ്മ പാപ്പച്ചൻ,  ജോർജ് വി. സാമുവേൽ ( എല്ലാവരും ഡാളസ്സിൽ)   
പൊതുദർശനം ആഗസ്ത് -22  വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും,  സംസ്‌ക്കാര ശുശ്രൂഷ ആഗസ്ത് -23 ശനിയാഴ്ച്ച  രാവിലെ 9 മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടും . (11550 Luna Road, Farmers Branch TX 75234)
 തുടർന്ന് 12 മണിക്ക് ഇർവിങ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡനിൽ സംസ്‌കാരവും നടക്കും. (1413 E Irving Blvd, Irving, TX 75060)
 കൂടുതൽ വിവരങ്ങൾക്ക് : ജോർജ് വി. സാമുവേൽ ( 214 529 2436 )

വി എസ്  ജോൺ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.