PRAVASI

വേറിട്ട അനുഭവമായി ചിക്കാഗോ ബെൻസൻവിൽ ദൈവാലയത്തിലെ പ്രഥമ വോളി ടൂർണമെൻറ്

Blog Image

ചിക്കാഗോ : ബെൻസൻവിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കൂടാരയോഗതല പ്രഥമ വോളിമ്പോൾ ടൂർണമെൻറ്
ഇടവകാംഗങ്ങൾ ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാലു ടീമുകൾ മാറ്റുരച്ച ആവേശം വാനോളമുയർത്തിയ മൽസരത്തിൽ സെ. സ്റ്റീഫൻ, സെ. മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ, സെന്റ് അൽഫോൻസ എന്നീകൂടാരയോഗ ടീമുകൾ പങ്കെടുത്തു.. യഥാക്രമം സെന്റ് സ്റ്റീഫൻ,  

 സെ. മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ

എന്നീ ടീമുകഉണ്ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത്. വിജയികൾക്ക് എബ്രാഹം കാരാപ്പിള്ളിൽ മെമ്മോറിയൽ പുരസ്കാരങ്ങൾ ഇടവക വികാരി ഫാ.തോമസ്മുളവനാൽ സമ്മാനിച്ചു. 

അസി.വികാരി ഫാ. ബിൻസ്ചേത്തലിൽ, ജോബിൻ പറമ്പടത്തുമലയിൽ, ജൂബിൻ പണിക്കശ്ശേരിൽ, സെൽവിൻ കരോട്ടുമന്നാകുളം, സുനിൽ കോയിത്തറ എന്നിവർ ടീം ലീഡേഴ്സ് ആയി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.