സാൻഹൊസെ: വികാസ് കുര്യൻ മൂക്കേട്ട് (45)
കാലിഫോർണിയയിലെ സാൻഹൊസെയിൽ അന്തരിച്ചു.
ഭാര്യ: ആഞ്ചല കുര്യൻ
മക്കൾ: ജെറമിയ, ഫെയ്ത്ത്
മാതാപിതാക്കൾ: മുക്കേട്ട് കുര്യൻ & ലീലാമ്മ.
സഹോദരങ്ങൾ: വിനയ ,വിനോദ്.
സംസ്ക്കാരചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

വികാസ് കുര്യൻ
.jpg)

