PRAVASI

വേലുപിള്ള ചിക്കാഗോയില്‍ അന്തരിച്ചു

Blog Image

ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ അന്തരിച്ചു. ഓമന പിള്ളയാണ് സഹധര്‍മ്മിണി. മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ എന്നിവര്‍ സഹോദരങ്ങളാണ്. അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് എന്നിവര്‍ മക്കളും മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള എന്നിവര്‍ മരുമക്കളുമാണ്.
പരേതന്‍റെ പൊതുദര്‍ശനം ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച 10 മണി മുതല്‍ 12 മണി വരെയും അതിനുശേഷം ശവസംസ്കാര ചടങ്ങുകളും ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചന്ദ്രന്‍പിള്ള (847 220 0017).

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.