മംഗളം പത്രത്തിന്റെ ജന്മവാർഷികം പ്രമാണിച്ച് മാർച്ച് രണ്ടാം തീയതി കോട്ടയത്ത് നടന്ന ചടങ്ങിൽ വച്ച് Governor's Excellence
Award ( വന്ദേ മാതരം പുരസ്കാരം ) പശ്ചിമ ബംഗാളിന്റെ ഗവർണർ ഡോ. സി. വി. ആനന്ദ ബോസിൽ നിന്ന് ജയിംസ് ജോസഫ് കാരക്കാട്ട് സ്വീകരിച്ചപ്പോൾ.
സ്മരണികയും, പ്രശസ്തിപത്രവും, ഒരു ലക്ഷം രൂപയുമാണ് അവാർഡ്.


