PRAVASI

ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ അന്തരിച്ചു

Blog Image

ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും ,മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി  വൽസ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ് പരേത. മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ , സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്.

മക്കൾ: റവ: രഞ്ജിത്ത് ഉമ്മൻ ജോൺ  ( ബാംഗ്ളൂർ ) ,റെബു ജോൺ , അഡ്വ. റിയ മാത്യു .

മരുമക്കൾ : റൂബി മറിയം രാജു , സിമി മറിയം തോംസൺ , അഡ്വ.അജിത്ത് മാത്യു

സഹോദരങ്ങൾ: ഡോ. മാമ്മൻ സി. ജേക്കബ്ബ് , ഐപ്പ് ചക്കിട്ട , പരേതയായ അച്ചാമ്മ സി. ജേക്കബ്ബ് 

കൊച്ചുമക്കൾ
Rynah Ann Oommen 
Ryvia Mariam Renjith
Abigail Ann Oommen 
Nathaniel Thompson John
Amaira Mathew  

ശംസംസ്കാരം ഒക്ടോബർ 22 വ്യാഴം രാവിലെ 10:30 ന് തിരുവനന്തപുരം മുക്കോലക്കൽ ബഥേൽ മാർത്തോമ്മ പള്ളിയിൽ നടക്കും.
വൽസ കൊച്ചമ്മ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.