അറ്റ്ലാൻ്റാ: കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ പി. പി ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ ( 92 ) അറ്റ്ലാൻ്റായിൽ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.
മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ ( കൊളറാഡോ ) , ജോയിക്കുട്ടി പിള്ളവീട്ടിൽ ( സാൻ അൻ്റോണിയോ ),ഷീല ചക്കാലപ്പടവിൽ ( അറ്റ്ലാൻ്റാ ) , ജോണിക്കുട്ടി പിള്ളവീട്ടിൽ ( ചിക്കാഗോ ) ,
റ്റോമി പിള്ളവീട്ടിൽ ( ഹൂസ്റ്റൺ ) , ജിപ്സൺ പിള്ളവീട്ടിൽ ( ഹൂസ്റ്റൺ ).
മരുമക്കൾ : രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ , പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ , സാലോ കൂപ്ലിക്കാട്ട് , ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ .
സംസ്ക്കാര ചടങ്ങുകളുടെ വിശദ വിവരങ്ങൾ പിന്നീട്

ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ

