PRAVASI

ത്രേസ്യാമ്മ അത്തിമറ്റത്തില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Blog Image

ന്യൂയോര്‍ക്ക്: മാത്യു അത്തിമറ്റത്തിലിന്‍റെ ഭാര്യ ത്രേസ്യാമ്മ മാത്യു അത്തിമറ്റത്തില്‍ (75) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പരേത നീണ്ടൂര്‍ ഇല്ലത്തുപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: റോബിന്‍ & റ്റീന അത്തിമറ്റത്തില്‍, നോബിള്‍ &ആഷിത അത്തിമറ്റത്തില്‍, സിബിള്‍ & ബ്രയന്‍.
സഹോദരങ്ങള്‍: പരേതയായ സൂസമ്മ, എല്‍സി, മേരി, അലക്സ്, ഗ്രേസി.
Wake: 
Friday November 28, 2025
3 pm for both Ellathuparambil & Athimattathil Families
4 pm - 8 pm
Flynn Memorial Home Inc.
1652 Central Park Ave
Yonkers, NY 10710
Funeral:
Saturday November 29, 2025
9 am
Our Lady of Fatima Church
5 Strathmore Road
Scarsdale, NY 10583
Burial:
Mount Hope Cemetery
50 Jackson Ave,
Hastings-On-Hudson, NY 10706

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.