ചിക്കാഗോ / കാർത്തികപള്ളി:ദീർഘകാലം ചിക്കാഗോ ഡെസ്പ്ലൈൻസിൽ താമസിച്ചിരുന്ന
പത്തിയൂർ പടിഞ്ഞാറെ പുളിക്കൽ പുത്തൻ വീട്ടിൽ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് 83) കേരളത്തിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി ) 12മണിക്ക് ഭവനത്തിലേ ശുശ്രൂഷകൾക്ക് ശേഷം കാർത്തികപ്പള്ളി ഐ പി സി സെമിത്തേരിയിൽ. ഭാര്യ പൈനുമ്മൂട്ടിൽ പേരൂർകാവിൽ പുത്തൻവീട്ടിൽ സൂസൻ വർഗീസ്. മക്കൾ ജൂബിമാത്യു, ജോബി തോമസ് വർഗീസ് മരുമക്കൾ ജസ്റ്റിൻ, ജിൻസി.
ചിക്കാഗോയിൽ താമസിക്കുന്ന സിസ്റ്റർ മണി കുരുവിള (വെസ്റ്റ്മൌണ്ട് ), ഓമന തോമസ്, ലാലച്ചൻ, മോഹൻ, മോൻസി എന്നിവർ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.

തോമസ് വർഗീസ് ( അനിയൻകുഞ്ഞ് )

