ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാമൂഹിക-സാംസ്കാരിക രംഗത്തും അറിയപ്പെടുന്ന ആക്ടിവിസ്റ്റും യോഗാ ഗുരുവുമായ തോമസ് കൂവള്ളൂരിന്‍റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വെച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ്-അന്ന ദമ്പതികളുടെ നാലാമത്തെ സന്താനമാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കടപ്ലാമറ്റം സെന്‍റ് മേരീസ് ഫൊറോന ഇടവകയില്‍പ്പെട്ടയാളും ഇടവകയിലെ മുന്‍ കൈക്കാരനും സാമൂഹികപ്രവര്‍ത്തകനും ആയിരുന്നു.
മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍-വെമ്പള്ളി, റോസ കെ.ജെ പുളിക്കപ്പറമ്പില്‍-കുറുപ്പന്തറ (റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍, കോട്ടയം ജില്ലാ സഹകരണ ബാങ്ക് (കേരള ബാങ്ക്), അഗസ്റ്റിന്‍ ജോസഫ് കൂവള്ളൂര്‍-കോഴിക്കോട്, സെലിന്‍ തോമസ് ഉറുമ്പേല്‍-ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍-ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേരില്‍)-സ്ലീവാപുരം, റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍-കടപ്ലാമറ്റം.
മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍/ഓരത്തേല്‍-കുറുപ്പന്തറ, ഏലിയാമ്മ പാലവേലില്‍-പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍-കുറുപ്പന്തറ, ലിസ്സി ലൂക്കോസ് നിരവത്ത് ഉന്നംതടത്തില്‍-വയലാ, മിനി വര്‍ഗീസ് പോട്ടക്കേരില്‍ സ്ലീവാപുരം, ജയ്മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍-ആലയ്ക്കല്‍-വെറ്റിലപ്പാറ (മുന്‍ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്).
കൊച്ചുമക്കള്‍: അന്‍ജലി മാത്യു-കാലിഫോര്‍ണിയ, ജോസഫ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജിന്‍സി ജോസ്-യുകെ, റോസിലിന്‍ രാജു-വെമ്പള്ളി, എലിസബത്ത് ജോമറ്റ്-യുകെ, ആല്‍ബിന്‍ ജോസഫ്-ഓസ്ട്രേലിയ, ബിബിന്‍ ജോസഫ്-ഓസ്ട്രേലിയ, ചിഞ്ചു ക്ലെമന്‍റ്-അര്‍ബന്‍ ബാങ്ക് കീഴൂര്‍, ജിസ്മി ജോബിള്‍-ന്യൂസിലാന്‍റ്, ജെസ്ലിന്‍ ജമിസ്സ്-ഓസ്ട്രേലിയ, ജസ്റ്റിന്‍ തോമസ്-ഓസ്ട്രേലിയ, ജോബിന്‍ ലൂക്കോസ് കൂവള്ളൂര്‍-ഗുജറാത്ത്, മെര്‍ലിന്‍ ലൂക്കോസ് കൂവള്ളൂര്‍-സ്കോട്ട്ലാന്‍റ്, മാര്‍ഗരറ്റ് സ്കറിയാ-ദുബായ്, ജൂഡി സ്കറിയാ-മൈസൂര്‍, ജോര്‍ജ് സ്കറിയാ-സ്ലീവാപുരം, റവ.ഫാ. ജോസഫ് കൂവള്ളൂര്‍-പാലാ രൂപത-കാനഡ പ്രോവിന്‍സ്, റ്റിന്‍റു മരിയാ-കുവൈറ്റ്.
ഭൗതിക ശരീരം ആചാരപ്രകാരം ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. വെള്ളിയാഴ്ച 10.30-ന് കടപ്ലാമറ്റം സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷം പള്ളിവക കുടുംബക്കല്ലറയില്‍ അടക്കുന്നതുമായിരിക്കും. വിശ്വാസികള്‍ ഇതൊരു അറിയിപ്പായി കരുതുക.
Contact: തോമസ് കൂവള്ളൂര്‍
ഫോണ്‍: +1 914 409 5772

മേരി ജോസഫ് കൂവള്ളൂര്‍

