ഹൂസ്റ്റൺ: മാഞ്ഞൂർ ചാമക്കാലാ സ്വദേശി തോമസ് കട്ടപ്പുറം ( 69 ) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ:ലാലി
മക്കൾ : ഡാലി ( അപ്പു ) , ഡിലു ( മണി ), ധന്യ.
മരുമക്കൾ : മീറ്റി , സ്‌റ്റെഫി , ജോബിൻ .
മാതാപിതാക്കൾ : മാഞ്ഞൂർ ചാമക്കാലാ കെ. സി. ജോൺ കട്ടപ്പുറം & ചാച്ചി .
സഹോദരങ്ങൾ : പരേതനായ ചാക്കോച്ചൻ കട്ടപ്പുറം , ലൂക്കോസ് കട്ടപ്പുറം ( കാനഡ ) , മരിയ കുടിലിൽ ( പിറവം ) , പോപ്പച്ചൻ കട്ടപ്പുറം ( യു . കെ ) , സിറിൾ കട്ടപ്പുറം ( ചിക്കാഗോ ), ജൂഡ് കട്ടപ്പുറം ( ഡാളസ് ) , അനില കൊണ്ടൂർ ( ഹൂസ്റ്റൺ ).
സംസ്‌ക്കാര ചടങ്ങുകളുടെ വിശദാശം ങ്ങൾ പിന്നീട്.

തോമസ് കട്ടപ്പുറം

