കരിങ്കുന്നം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ തോമസ് കണിയാലില്‍ (79) അന്തരിച്ചു. ഭാര്യ സെലിന്‍ കരിങ്കുന്നം കുമ്പളാനിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജോസിന്‍ തോമസ് കണിയാലില്‍ (പെര്‍ത്ത്, ഓസ്ട്രേലിയ), കവിത റോബിന്‍ ചെമ്മാശ്ശേരില്‍ (ന്യൂയോര്‍ക്ക്), സംഗീത ഇടാമ്പുറത്ത് (കരിങ്കുന്നം).
മരുമക്കള്‍: ജിജി ജോസിന്‍ വടക്കാട്ടുപുറം, റോബിന്‍ ചെമ്മാശ്ശേരില്‍, ഫിലിപ്പ് സ്റ്റീഫന്‍ ഇടാമ്പുറത്ത്.
മാതാപിതാക്കള്‍: പുന്നത്തുറ കണിയാലില്‍ പരേതരായ കുഞ്ഞേപ്പും മേരിയും.
സഹോദരങ്ങള്‍: പരേതനായ ചാക്കോ കണിയാലില്‍, പരേതയായ മേരി, ഫിലിപ്പ് കണിയാലില്‍, ജോണ്‍ കണിയാലില്‍, പരേതനായ പോള്‍ കണിയാലില്‍, ലൂക്കോസ് കണിയാലില്‍.
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട്.

തോമസ് കണിയാലില്‍

