PRAVASI

തോമസ് ജേക്കബ് (ഉണ്ണി-81) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

Blog Image

ഹില്‍സ്‌ബൊറോ, ന്യു ജെഴ്‌സി: കോട്ടയം കളത്തിപ്പടി  കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി-81) ന്യു ജെഴ്‌സിയില്‍ ഒക്ടോബര്‍ 12-നു അന്തരിച്ചു.
ഭാര്യ ഈട്ടിമൂട്ടില്‍ മോളി ജേക്കബ്, തെങ്ങുക്കാവ്
മക്കള്‍: ജെന്നി, ജെമി, ഗായിക ജിനു
മരുമക്കള്‍: അനിഷ്, ലിലിബ്, വിശാല്‍
കൊച്ചുമക്കൾ: ഐസക്ക്, ഗ്രേസ്

പൊതുദര്‍ശനം: ഒക്ടൊബര്‍ 16 വ്യാഴം വൈകിട്ട് 6 മണി. 7:30 വി. കുര്‍ബാന: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യു ജെഴ്‌സി- 08873

സംസ്‌കാര  ശുശ്രുഷ ഒക്ടോബര്‍ 17 വെള്ളി  രാവിലെ 9 മണി: സെന്റ് തോമസ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം റെസറക്ഷന്‍ സെമിത്തെരി, 899 ഈസ്റ്റ് ലിങ്കന്‍ അവന്യു, പിസ്‌കറ്റവേ, ന്യു ജെഴ്‌സി-08854

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.