മോനിപ്പള്ളി : മോനിപ്പള്ളി തിരുഹൃദയപ്പള്ളി ഇടവകാംഗമായ ഇലവും കുഴുപ്പിൽ ഇ . എം . തോമസ് ( തൊമ്മി - 80 ) അന്തരിച്ചു. വർഷങ്ങളോളം ചിക്കാഗോയിൽ താമസിച്ചിരുന്ന പരേതൻ നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ : ഏലിയാമ്മ കൂടല്ലൂർ ഇടിയാലിൽ കുടുംബാംഗമാണ്
മക്കൾ: ഹനീഷ് തോമസ്, ജോസുകുട്ടി തോമസ്.
ഭാര്യാ സഹോദരങ്ങൾ : പരേതനായ ജോൺ ഇടിയാലിൽ , മേരി തോമസ് പറച്ചുടലയിൽ ( ഫ്ലോറിഡ ) , പരേതയായ അന്നമ്മ മഞ്ഞാങ്കൽ , മാത്യു ഇടിയാലിൽ ( ചിക്കാഗോ ) , ജോസ് ഇടിയാലിൽ ( ചിക്കാഗോ ) , ജെയിംസ് ഇടിയാലിൽ ( ചിക്കാഗോ ).
സംസ്‌കാരം : ഏപ്രിൽ 26 ന് ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടും

ഇ . എം . തോമസ്

