PRAVASI

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരിയ്ക്ക് നെല്ക്കതിർ പുത്തരികണ്ടത്ത് തന്നെ നട്ട് വിളയിക്കാൻ തിരുവനന്തപുരം നഗരസഭ

Blog Image

എൻ ഡി എ തിരു:കോർപ്പറേഷനിൽ ഭരണത്തിലെത്തിയാൽ നിറപുത്തരിയ്ക്ക് പദ്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കാവശ്യമായ നെല്ക്കതിർ പുത്തരികണ്ടത്ത് തന്നെ നട്ട് വിളയിച്ച് ക്ഷേത്രത്തിലെത്തിയ്ക്കുമെന്ന് പറഞ്ഞിരുന്നു.ഉദ്ദേശം 115 ദിവസമാണ് ഞാറു നട്ട ശേഷം വിളവെടുക്കാൻ വേണ്ടത്.തിരു:കോർപ്പറേഷനും,കൃഷി വകുപ്പുമായി ചേർന്ന് നിലമൊരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം തിരുവനന്തപുരം മേയർ വി.വി രാജേഷ് സഹപ്രവർത്തകർക്കൊപ്പം പുത്തരിക്കണ്ടത്തിൽ ഞാറു നട്ടു.ജനങ്ങൾക്ക് നല്കിയ മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റാൻ കഴിയുന്നതിലുള്ള സന്തോഷം ന്മേയർ പങ്കുവെച്ചു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.