PRAVASI

അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ ജോൺ വേറ്റം രചിച്ച "ഇരുളും വെളിച്ചവും" എന്ന കൃതിയുടെ പ്രകാശന ചടങ്ങ് ഇന്ന് നടന്നു

Blog Image

വർക്കല ഇലകമൺ യുപി സ്കൂളിൽ കലാപൂർണ്ണ പബ്ലിക്കേഷൻസ് നടത്തിയ പുസ്തകോത്സവ ചടങ്ങിൽ വച്ച് ഹെഡ്മിസ്ട്രസ് ഗീതു മാത്സ് അധ്യാപികയായ ആതിര എ.വിയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ ചടങ്ങിൽ സ്കൂളിലെ മറ്റു അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.  

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.