കൈപ്പുഴ: തറയിൽപുത്തൻപുരയിൽ മോളി ഫ്രാൻസിസ് (91) അന്തരിച്ചു. സംസ്‌കാരം ബുധൻ 3ന് പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പേരൂർ വെള്ളാപ്പള്ളി കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: ഗീത,നീന, ബിജു, പരേതനായ ബോബി.
മരുമക്കൾ: ബാബു ആലേലിൽ ചെങ്ങന്നൂർ, ഡിക്കി കടുതോടിൽ തിരുവനന്തപുരം, പരേതരായ റോണി അരികുപുരം മാന്നാർ, റോയി ഇടശേരിൽ എറണാകുളം
.jpg)

