PRAVASI

റ്റി റ്റി ജോസഫ് പറമ്പേട്ട് (ബേബി) ന്യൂയോർക്കിൽ അന്തരിച്ചു

Blog Image

കട്ടച്ചിറ. പറമ്പേട്ട് പരേതരായ T.O തോമസ്, മേരി മകൻ T. T ജോസഫ് (ബേബി )74-വയസ്, ന്യൂയോർക്കിൽ നിര്യാതനായി. പരേതൻ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ ആയിരുന്നു. സംസ്ക്കാരം January 3 (Saturday) രാവിലെ ന്യൂയോർക്കിലുള്ള സെന്റ്. സ്റ്റീഫൻസ് ക്നാനായ കാത്തൊലിക് പള്ളിയിൽ. ഭാര്യ, റിട്ട. അധ്യാപിക V. P എൽസമ്മ കുമരകം വട്ടക്കളം കുടുംബാംഗം ആണ്. മക്കൾ -ജോയൽ & ആൻ ജെയിംസ് പള്ളികുന്നേൽ, പുന്നത്തുറ, ജെറിൽ & റോജർ സാം കുര്യൻ നെല്ലാമറ്റം, അരീക്കര, വിപിൻ (എല്ലാവരും USA) സഹോദരങ്ങൾ :തങ്കമ്മ ജോസ് പാട്ടശ്ശേരിൽ കുറുമുള്ളൂർ, എൽസമ്മ ചാക്കോ മാത്തൂർ തോട്ടറ, T. T തോമസ്, ജോൺസൺ പറമ്പേട്ട്.

ശവസംസ്കാരശുഷ്രൂഷകൾ 2026 ജനുവരി 2 വെള്ളിയാഴ്ച  വൈകുന്നേരം (Wake Service) & ജനുവരി 3 ശനിയാഴ്ച രാവിലെ (Funeral Service) ന്യൂയോർക്കിൽ വെച്ച്  നടത്തപെടുന്നതാണ്*.

Wake & Funeral Service will conduct at St. Stephen‘s Knanaya church,
384 Clinton St,
Hempstead, NY 11550
United States 

T.T.JOSEPH PARAMBETTU(BABY)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.