PRAVASI

സണ്ണിവെയ്ൽ സിറ്റി ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് ഇന്ന്

Blog Image

സണ്ണിവെയ്ൽ *ഡാളസ് ): സണ്ണിവെയ്ൽ വാർഷിക Deck the Hall ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് : ഡിസംബർ 5, വെള്ളിയാഴ്ച  വൈകുന്നേരം 5:30 മുതൽ 7:30 വരെ നടക്കുമെന്ന് കൌൺസിൽ അംഗം മനു ഡാനി അറിയിച്ചു

സ്ഥലം: സണ്ണിവേൽ ടൗൺ ഹാൾ, 127 N. കോളിൻസ് റോഡ്.

രുചികരമായ പലഹാരങ്ങൾ, ക്രിസ്മസ് കരകൗശലവസ്തുക്കൾ, ദീപാലങ്കാരങ്ങളുടെ വിസ്മയലോകം, ഔദ്യോഗിക ട്രീ ലൈറ്റിംഗിനായുള്ള കൗണ്ട്ഡൗൺ എന്നിവ ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട് . സാന്റായോടൊപ്പം ഫോട്ടോയെടുക്കാൻ അവസരം. ലഭിക്കുമെന്നും എല്ലാവരും കുടുംബസമേതം സണ്ണിവേൽ ടൗൺ ഹാളിൽ വന്ന് അയൽക്കാരുമായി എത്തിച്ചേരണമെന്ന് മനു ഡാനി അഭ്യർത്ഥിച്ചു 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.