കൃഷിയിലും സാമൂഹിക സാഹിത്യ കാർഷിക മേഖലകളിൽ വിശിഷ്‌ടവും സമർപ്പിതവുമായ സേവനങ്ങൾ കാഴ്ച്ചവച്ചതിന് പുരസ്‌കാരം ശ്രീചിത്തിര തിരുന്നാൾ രാജകുമാരനിൽ നിന്നും ഏറ്റുവാങ്ങി. സണ്ണി തോമസ് സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിൽ നിന്ന് ജോയിൻ്റ് ഡയറക്ടറായി വിരമിക്കുകയും കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ, കണ്ണച്ചാമ്പറമ്പിൽ കുടുംബാംഗവുമാണ്.


