കാനഡ/തൃശൂർ :നടത്തറ കൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82 വയസ്സ്) അന്തരിച്ചു. 04-05-2026 തിങ്കളാഴ്ച പുലർച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മദർ തെരേസ യൂണിറ്റ് പ്ലാസേഡ് അവന്യൂ, നടത്തറ നിവാസിയാണ്.
കാനഡ ടൊറൊന്റോയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കെ പി വർഗീസിന്റെ സഹോദരനാണ് പരേതൻ
ഭാര്യ: ആനി സണ്ണി.
മക്കൾ: സജീവ്, സാൻജോ.
മരുമക്കൾ: ലിൻസി, ബിന്ദു.
സംസ്കാരം: സംസ്കാര ശുശ്രൂഷകൾ 05-05-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ;19020515846, 16459812343

സണ്ണി

