PRAVASI

പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണി സിസ്റ്റർ ലിസി ഫിന്നി അന്തരിച്ചു

Blog Image

വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും, വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം  സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്)  അന്തരിച്ചു

മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : പുത്തെൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.

സംസ്കാര ശുശ്രൂഷ : ഓഗസ്റ്റ് 21 വ്യായാഴ്ച്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടത്തും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.