ഹൂസ്റ്റൺ: സൈമൺ നെടുമാക്കൽ ( 64 )ഹൂസ്റ്റണിൻ അന്തരിച്ചു. ഭാര്യ ലിൻസി നീണ്ടൂർ പറയം കാലായിൽ കുടുംബാംഗമാണ്.
മക്കൾ : ജെന്നി & ബോണി തെക്കനാട്ട് ( ഹൂസ്റ്റൺ ) , ജെഫി & ജോഷ്വാ വലിയ പറമ്പിൽ ( സാൻഹൊസെ ).
കൊച്ചുമകൾ : അമീലിയ തെക്കനാട്ട് .
മാതാപിതാക്കൾ : കട്ടച്ചിറ നെടുമാക്കൽ പരേതനായ പാച്ചി മത്തായി & ത്രേസ്യാമ്മ.
സഹോദരങ്ങൾ : മേയമ്മ & സക്കറിയ ആയിരം തൈക്കൽ ( ഹൂസ്റ്റൺ ) , മാത്യു & വിമല നെടുമാക്കൽ ( ചിക്കാഗോ ), ജെയിംസ് & ആൻസി നെടുമാക്കൽ ( ഹൂസ്റ്റൺ ) , സിസിലി & സ്‌റ്റീഫൻ ചാഴിക്കാട്ട് ( ഹൂസ്‌റ്റൺ ), ജോസ് ( ജോ ) & ഷൈജ നെടുമാക്കൽ ( ഹൂസ്റ്റൺ ).
സംസ്‌ക്കാരം പിന്നീട്.
.jpg)
സൈമൺ നെടുമാക്കൽ

