PRAVASI

ഷേർലി എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 8 – ന് ഡാളസിൽ

Blog Image

ഷേർലി എബ്രഹാം (62) ഹൂസ്റ്റണിൽ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 8ന്

ഹൂസ്റ്റൺ: ഹൂസ്റ്റനിൽ താമസിക്കുന്ന ഷാജി ഏബ്രഹാമിന്റെ ഭാര്യ ഷേർലി ഏബ്രഹാം (62) സെപ്റ്റംബർ 3 -ന് അന്തരിച്ചു. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സ്നേഹസാന്നിധ്യമായിരുന്ന ഷേർലി എബ്രഹാമിന്റെ വേർപാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം (Wake): സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഹൂസ്റ്റണിലെ St. Mary’s Syrian Orthodox Church, 4637 W Orem Dr, Houston, TX 77045-ൽ നടക്കും.

സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 8 – ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ നടക്കും.

തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ ഭൗതികശരീരം സംസ്കരിക്കും.
 ഷേർലി എബ്രഹാം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.