PRAVASI

ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ

Blog Image

മെസ്കീറ്റ്, ടെക്സസ്: ഷാരോൺ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ മെസ്കീറ്റിലെ ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. സങ്കീർത്തനം 34:5 അടിസ്ഥാനമാക്കിയുള്ള “യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കൺവെൻഷന്റെ വിഷയം.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ ആരംഭിക്കും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസൺ, ജോയ് തോമസ്, റെജി മാത്യു എന്നിവർ പ്രസംഗിക്കും. റെജി ഇമ്മാനുവേലും പാസ്റ്റർ സിബിൻ അലക്സും ആരാധനയ്ക്ക് നേതൃത്വം നൽകും.

വേദി: Sharon Event Center, 940 Barnes Bridge Rd, Mesquite, TX 75150.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.