ഷിക്കാഗോ / തിരുവല്ല ;- നിരണം തുണ്ടിയിൽ കരിക്കംപള്ളിൽ ഷാജി കോശി (65) ചിക്കാഗോയിൽ നിര്യാതനായി.( Xray Dept. Rush Hosp. ) പൊതുദർശനം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മുതൽ Des Plaines ഷിക്കാഗോ മാർത്തോമ്മാപള്ളിയിലും , ശുശ്രൂഷയെ തുടർന്ന് സംസ്കാരം 12 ന് Allsaints Cemetery , 700 N River Rd, Des Plaines, IL 60016 .
ഭാര്യ മോളമ്മ ഷാജി ( റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ഹോളി ഫാമിലി ), മക്കൾ Jemie , Nimmy , Jason .
സഹോദരങ്ങൾ ;- ഷീല വര്ഗീസ് skokie , ഷിബു കോശി Indiana
Wake & Funeral Service
Day : Friday April 24th, 2026
Venue: The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016
08:00 – 09:00 AM Family Time
09:00 – 10:00 AM Public Viewing
10:00 – 11:00 AM First and Second Parts of the Service
11:00 – 11:30 AM Public Viewing, followed by Family Viewing
11:30 – 11:45 AM Third Part of the Service
12:00 PM Depart to All Saints Cemetery for Interment (700 N. River Road, Des Plaines, IL)

ഷാജി കോശി

