സാധിക്കുന്നവർ സഹായിക്കുക, പിന്തുണക്കുക. സെബാസ്റ്റ്യൻ തോമസ് ഡൽഹി എയിംസ് ലെ നേഴ്സ് ആയി ജോലി ചെയ്തു വരുമ്പോഴാണ് ശ്വാസകോശ രോഗം അദ്ദേഹത്തെ പിടികൂടുന്നത്. അവസാന മാർഗമായ Lung transplant ചികിത്സക്കായി *ഒരു കോടി* രൂപയോളം അദ്ദേഹത്തിന് ആവശ്യമായി വന്നിരിക്കുകയാണ്. അദേഹത്തിന്റെ വരുമാനത്തിൽ മാത്രമാണ് ഭാര്യയും 2 മക്കളുമുള്ള കുടുംബം മുന്നോട്ടു പോകുന്നത്. ഈ രോഗവസ്ഥയിൽ, ഇന്ന് എല്ലാവരുടെയും പിന്തുണയോടെയാണ് അദേഹത്തിന്റെ കുടുംബം മുന്നോട്ടു പോകുന്നത്.കൊച്ചി അമൃത ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്ടിലായിരുന്നു അദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്നത്. കേരളത്തിൽ കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്ത് 9-ആം വാർഡിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്, അദ്ദേഹം ഏറ്റുമാനൂർ കാട്ടാത്തി ഭാഗത്തായിരുന്നു നേരത്തെ കഴിഞ്ഞിരുന്നത്. സാധിക്കുന്നവർ മനസ്സറിഞ്ഞു സഹായിക്കുക.
.jpg)


