PRAVASI

സാറാമ്മ അലക്‌സാണ്ടർ അന്തരിച്ചു

Blog Image

ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ   ഭാര്യ സാറാമ്മ അലക്സാണ്ടർ ( 90)   ചെങ്ങന്നുരിൽ   സ്വവസതിയിൽ നിര്യാതയായി. പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിൻ്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്. 

മക്കൾ:  ചെറിയാൻ അലക്സാണ്ടർ ( ബോബി), വർഗ്ഗീസ് അലക്സാണ്ടർ ( ജോജി ), ഇവർ രണ്ട് പേരും കുടുബമായ് ഡാളസിൽ താമസിക്കുന്നു. ഡോക്ടർ തോമസ് അലക്സാണ്ടർ (റെജി).  അയർലൻ്റ്  

മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്.
ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാ അംഗമായ സാറാമ്മ അലക്സാണ്ടറിൻ്റെ സംസ്കാര  ശുശ്രഷകൾ പിന്നീട് അറിയിക്കുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.