പെണ്ണുക്കര പ്ലാപ്പള്ളിൽ മേലത്തേതിൽ (വടക്കുംതറയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ) സന്തോഷ് കുമാർ ( ബാബു 54 ) അന്തരിച്ചു.
ഇന്നലെ രാവിലെ എം.സി.റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് സമീപം ബാബു സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ മരണം സംഭവിച്ചു.
ഭാര്യ :മായ
മക്കൾ : നവമി (മീനാക്ഷി), നവനീത്.
സഹോദരങ്ങൾ: രാജൻ, ഗോപിദാസ്, സേതുകുമാർ, രമ, പരേതനായ സുരേഷ് കുമാർ.
സംസ്കാര ചടങ്ങുകൾ: നാളെ (21.4.26 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

സന്തോഷ് കുമാർ

