ചന്ദനപ്പള്ളി സ്നേഹസ്പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത പ്രവാസി സാഹിത്യകാരനും,എഴുത്തുകാരനും,സാമൂഹിക പ്രവർത്തകനായ സാംസി കൊടുമണ്ണിനെ സ്നേഹാലയത്തിൽ വെച്ച് ആദരിച്ചു,Rev.Fr.മാത്യു തോമസ് അസിസ്റ്റന്റ് ഡയറക്ടർ ഉത്‌ഘാടനം ചെയ്തു .സാമൂഹിക പ്രവർത്തകനും,സ്നേഹസ്പര്‍ശം കൂട്ടായ്മയുടെ ചെയർമാനും കുടിയായ ജോസ് പള്ളിവാതുക്കൻ അധ്യക്ഷത വഹിച്ചു,കുഞ്ഞുമോൻ അങ്ങാടിക്കൽ,വിനയൻ ചന്ദനപ്പള്ളി,ഷൈജു മുല്ലശേരിൽ, ജോമോൻ അങ്ങാടിക്കൽ,ബിജു അലക്സ് അങ്ങാടിക്കൽ,രാജു അങ്ങാടിക്കൽ,ലിസി റോബിൻസ് പഞ്ചായത്ത് മെമ്പർ,എലിസബത്ത് സാമൂവൽ ,ദിവ്യ സാമൂവൽ,മനോജ്.കെ,ഷാജി മനോജ്,എബൽ മനോജ് എന്നിവർ പങ്കെടുത്തു.


