തിരുവന്തപുരം:മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി മുതിർന്ന മാധ്യമപ്രവർത്തകൻ റോയി മാത്യുവിനെ നിയമിച്ചു.
സൂര്യ ടി വി ന്യൂസ് ചീഫ് എഡിറ്റർ, ദീപികയുടെ റീജിയണൽ എഡിറ്റർ, സീ ടി വി ന്യൂസ് കേരള കറസ്പോണ്ടൻറ്, തുടങ്ങിയ മാധ്യമ രംഗത്തു പ്രശംസാവഹമായ പ്രവർത്തങ്ങൾ കാഴ്‌ച വെച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ. റോയി മാത്യു.
കഴിഞ്ഞ കുറെ കാലങ്ങളായി ചാനൽ ചർച്ചകളിൽ വലതുപക്ഷ നിരീക്ഷകനായി സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് റോയി മാത്യു.
റാന്നി മക്കപ്പുഴ സ്വാദേശിയായ റോയി നീറാംപ്ലാക്കൽ കുടുംബാംഗമാണ്.
.jpg)
റോയി മാത്യു

