ചിക്കാഗോ: ദീർഘകാലമായി ചിക്കാഗോയിൽ താമസിക്കുന്ന റോസമ്മ വിൽസൻ (60)നിര്യാതയായി. ഏഴംകുളം ചരിവ് തുണ്ടിയിൽ കുടുംബാംഗമായ വിൽസൻ വർഗീസിന്റെ ഭാര്യയാണ് പരേത. മക്കൾ റൂബി വിൽസൻ , റേബ വിൽസൻ. ചിറ്റ്ലിൻ ജോർജ് മരുമകനാണ്. മൂന്ന് കൊച്ചുമക്കൾ ഉണ്ട്. കാൽവരി പെന്തക്കോസ്റ്റൽ ചർച്ചിലെ പാസ്റ്റർ സോമൻ ഗീവർഗീസിന്റെ സഹോദരന്റെ ഭാര്യ ആണ്. ശവസംസ്കാര ശുശ്രൂഷകൾ ഓക് പാർക്കിൽ ഉള്ള സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും.

റോസമ്മ വിൽസൻ

