PRAVASI

ഹാഷ്മി താജ് ഇബ്രാഹിമിന് സ്വീകരണം

Blog Image

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ ഒക്ടോബർ 13 ന് മുതിർന്ന  മാധ്യമപ്രവർത്തകൻ ശ്രീ ഹാഷ്മി താജ് ഇബ്രാഹിമിന് സ്വീകരണം നൽകുന്നു . ഫിലാഡൽഫിയയിലെ മയൂര ഇന്ത്യൻ റസ്റ്ററന്റിൽ വച്ച് വൈകിട്ട് 7 .30 നാണ് സ്വീകരണ ചടങ്ങുകൾ നടക്കുക . ഇതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് IPCNA ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ശ്രീ അരുൺ കോവാട്ട് അറിയിച്ചു 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.