രാമചന്ദ്രൻ കളമുള്ളതിൽ( 77 ) 2026 മെയ് 2-ന് ഹൂസ്റ്റണിൽ അന്തരിച്ചു, ഭാര്യ റീത്ത രാമചന്ദ്രൻ, മക്കളായ സന്ദീപ് രാമചന്ദ്രൻ, സവിന ബിജിത്ത്, മരുമക്കൾ ശിഖ സുദീപ്, മരുമകൻ പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത് എന്നിവരോടൊപ്പം ഹൂസ്റ്റനിൽ താമസിക്കുന്നുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ വിൻഫോർഡ് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോമിൽ, 8514 ടൈബർ ഡ്രൈവ്, ഹ്യൂസ്റ്റൺ, TX 77074 എന്ന വിലാസത്തിൽ നടക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, ഈ ദുഃഖസമയത്ത് കുടുംബത്തിന് ശക്തിയും ആശ്വാസവും ലഭിക്കട്ടെ എന്ന് GHNSS അറിയിച്ചു.

രാമചന്ദ്രൻ കളമുള്ളതിൽ

