PRAVASI

പി.വി തോമസ് ഡാലസിൽ അന്തരിച്ചു

Blog Image

ഡാലസ് : പുനലൂർ പള്ളിച്ചെറയിൽ വീട്ടിൽ പി വി തോമസ് (ബേബി -87 ) ഡാലസിൽ അന്തരിച്ചു. 
1972-ൽ ഡാലസിൽ കുടിയേറി പാർത്ത ആദ്യ കാല മലയാളിയും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗവുമായിരുന്നു പരേതൻ.  
ഭാര്യ: പരേതയായ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ, അയിരൂർ പീടികയിൽ കുടുംബാംഗം)    
മക്കൾ: എബി തോമസ്, ജിജി ജേക്കബ് (ഇരുവരും ഡാലസിൽ ) 
മരുമകൾ : ബെറ്റി തോമസ് 
കൊച്ചുമക്കൾ: സാക്കറി, ലോറൻ, അലക്സ് , ബ്രാൻഡൻ     
പൊതുദർശനം സെപ്റ്റംബർ -26 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും,  സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ -28  ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടും . (11550 Luna Road, Farmers Branch TX 75234)
തുടർന്ന്  നാലര മണിക്ക് കോപ്പേൽ റോളിംഗ് ഓക്‌സ്‌ സെമിത്തേരിയിൽ സംസ്കാരവും നടക്കും.
 (Rolling Oaks Memorial center,  400 Freeport Parkway, Coppell, TX 75019)

പി.വി തോമസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.