PRAVASI

ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോ: 2 ന്

Blog Image

ഡാലസ് :ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം  പൊയ്കയിൽ കുടുംബാംഗമായ കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബര് 2 നു .കരോൾട്ടൻ  സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആണ്.

ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം

മക്കൾ : ബോബി ജോസഫ്, റൂബി വർഗീസ് ,നവീൻ വർഗീസ്

മരുമക്കൾ : സ്റ്റാൻലി ജോസഫ് ,ജനി വര്ഗീസ് 

 

പൊതുദർശനം
വ്യാഴാഴ്ച, ഒക്ടോബർ 02, 2025
വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

സംസ്കാര ശുശ്രൂഷ

വെള്ളിയാഴ്ച, ഒക്ടോബർ 03, 2025 രാവിലെ 9:00
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.