കോട്ടയം: മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ് എന്നീ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍ (റിട്ടയര്‍ഡ്) പ്രൊഫ. ഡോ. റ്റി.എം. ജോസഫ് (62) അന്തരിച്ചു. താമരക്കാട് തെക്കുംപെരുമാലില്‍ കുടുംബാംഗമായ ഡോ. റ്റി.എം. ജോസഫ് കോട്ടയം അതിരൂപതാ കോളേജുകളുടെ പ്രോ മാനേജരായിരുന്നു. ഭാര്യ കൈപ്പുഴ ഇലക്കാട്ട് ഡോ. ബീന ജോസഫ് (റിട്ടയര്‍ഡ് പ്രൊഫസര്‍, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, എം.ജി. യൂണിവേഴ്സിറ്റി). മക്കള്‍ : അജയ് (നെതര്‍ലാന്‍ഡ്), വിജയ്.
സംസ്ക്കാരം പിന്നീട്.
.jpg)
പ്രൊഫ. ഡോ. റ്റി.എം. ജോസഫ്

