മുൻ കടുത്തുരുത്തി എം എൽ എ യും കേരളാ കോൺഗ്രസ് (ജേക്കബ് ) ചെയർമാനുമായിരുന്ന പി എം മാത്യു അന്തരിച്ചു . ഡിസംബർ 30 ചൊവ്വാഴ്ച പുലർച്ചെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരുന്നതാണ്.സംസ്ക്കാര ശുശ്രഷ നാളെ (ഡിസംബർ 31 ) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തുന്നതുമാണ്

പി.എം. മാത്യു എക്സ് എം എൽ എ

